
കേരളത്തിലെ നദികളും ജലാശയങ്ങളും (rivers and lakes in Kerala) Malayalam PSC Quiz
ഈ ക്വിസ്സിൽ കേരളത്തിലെ പ്രധാന നദികൾ, കായലുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു. കേരള പി.എസ്.സി, മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഈ ക്വിസ് ഉപകാരപ്രദമാകും. എല്ലാ ചോദ്യങ്ങളും ശ്രദ്ധയോടെ വായിച്ച് ഉത്തരം നൽകുക.




